പേരാമ്പ്ര : ആവള പെരിഞ്ചേരികടവിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് മനോജിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രതികാരം തീര്‍ക്കാന്‍ വീട്ടില്‍ കയറി അക്രമത്തിനു നേതൃത്വം കൊടുത്തവരെ സംരക്ഷിക്കാനുള്ള സിപിഎം ശ്രമം അവസാനിപ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ് അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Perambranews Live
RELATED NEWS
