Categories
headlines

ക്രൈംബ്രാഞ്ച് റിട്ട. എഎസ്‌ഐ കോട്ടൂര്‍ കിഴക്കെ വരപ്പുറത്തു കണ്ടി കെ.വി. ഗോപാലന്‍ നായര്‍ അന്തരിച്ചു

പേരാമ്പ്ര : ക്രൈംബ്രാഞ്ച് റിട്ട. എഎസ്‌ഐ കോട്ടൂര്‍ കിഴക്കെ വരപ്പുറത്തു കണ്ടി കെ.വി. ഗോപാലന്‍ നായര്‍ (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.


ഭാര്യ പി.ടി. വത്സല (റിട്ട പ്രധാനാധ്യാപിക കോട്ടൂര്‍ എയുപി സ്‌കൂള്‍). മക്കള്‍ ശ്രീജിത്ത് (യു.എ.ഇ), ശ്രീകാന്ത് (ഐ.ടി. എറണാകുളം). മരുമക്കള്‍ ലിഷ (പാലക്കാട്), മഞ്ജു (പറവൂര്‍).

സഹോദരങ്ങള്‍ കെ.വി കുട്ടികൃഷ്ണന്‍ നായര്‍. (റിട്ട. എഫ്‌സി ഐ മാനേജര്‍), കെ.വി. ശ്രീധരന്‍ (റിട്ട. അധ്യാപകന്‍ കോട്ടൂര്‍ എയുപി സ്‌കൂള്‍), ശങ്കരന്‍ (റിട്ട. സ്റ്റാറ്റിസ്റ്റിക്‌സ് ഡെവലപ്‌മെന്റ് ഓഫീസര്‍), കെ.വി. ഗീത (കോക്കല്ലൂര്‍), പരേതരായ കോട്ടൂര്‍ നാരായണന്‍, കെ.വി വിജയന്‍ നായര്‍, കെ.വി. മോഹനന്‍, കെ.വി മുരളീധരന്‍.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP