Categories
headlines

കടിയങ്ങാട് മഹിമ ജയകൃഷ്ണയില്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു

പേരാമ്പ്ര : കടിയങ്ങാട് മഹിമ ജയകൃഷ്ണയില്‍ ദാമോദരന്‍ നായര്‍ (റിട്ടേഡ് പൊലീസ്) (93) അന്തരിച്ചു. സംസ്‌കാരം കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.


ഭാര്യ സത്യഭാമ. മക്കള്‍ രാധാകൃഷ്ണന്‍ എ.പി (ധന്യ സ്റ്റുഡിയോ പേരാമ്പ്ര), ജയലത (അംഗനവാടി വര്‍ക്കര്‍).

മരുമക്കള്‍ ശ്യാമള രാധാകൃഷ്ണന്‍, മാധവന്‍(റിട്ട. കെഎസ്ആര്‍ടിസി).


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP