കോവിഡ് പ്രതിരോധ ജാഗ്രത ദിനം

By | Monday April 6th, 2020

SHARE NEWS

പേരാമ്പ്ര : ദണ്ഡിയാത്രയുടെ 90 വാര്‍ഷികത്തിന്റെ ഭാഗമായി ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ ജാഗ്രത ദിനവും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പ്രമേയവും നടത്തി.

മണ്ഡലം പ്രസിഡണ്ട് ഇ.ടി സരിഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ലീല, എന്‍.പി. വിജയന്‍, എന്‍.എസ്. നിധീഷ്, ഷൈലജ ചെറുമോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read