ദാറുന്നുജും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് ഇന്റര്‍ കോളെജ് ലിറ്ററേച്ചര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

By | Saturday January 18th, 2020

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര ദാറുന്നുജും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഇന്റര്‍ കോളെജ് ലിറ്ററേച്ചര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു.

കൊയിലാണ്ടി ആര്‍എസ്എം എസ്എന്‍ഡി യോഗം കോളെജ് അസോസിയേറ്റ് പ്രൊഫ. ഡോ. വി.ജി. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപാള്‍ പ്രൊഫ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പരീക്ഷയും അറിവും എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം നടത്തി. പി.ടി. ഇബ്രാഹിം, എ. ശശി, നബീല്‍, ഷബാസ് എന്നിവര്‍ സംസാരിച്ചു. കെ.കെ. ജിജിന സ്വാഗതവും അസോസിയേഷന്‍ സെക്രട്ടറി ഫെബിന്‍ ഫിര്‍ഷാന നന്ദിയും പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read