പേരാമ്പ്ര : അഖിലേന്ത്യ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷക സംഘം പേരാമ്പ്ര വെസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ എരവട്ടൂരില്‍ കര്‍ഷക പ്രതിഷേധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.

സിപിഐഎം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ. സുനിഷ് ഉദ്ഘാടനം ചെയ്തു. ടി.യം. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.പി. ഗോപി സ്വാഗതം പറഞ്ഞു.
പി.ബാലന്, കെ.പി ഗംഗാധരന് നമ്പ്യാര്‍, എം.എം. ബാലകൃഷ്ണന്, കെ.രാധാകൃഷ്ണന്, കെ. രാമകൃഷ്ണന്, കെ. ദാമോദരന്‍, കാപ്പിയില്‍ കരുണാകരന്, വി.പി സത്യനാഥന് എന്നിവര്‍ സംസാരിച്ചു.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
