ഡല്‍ഹി അക്രമം; ഡിവൈഎഫ്‌ഐ പ്രതിഷേപ്രകടനവും, യോഗവും നടത്തി

By | Tuesday February 25th, 2020

SHARE NEWS

പേരാമ്പ്ര: ഡല്‍ഹിയില്‍ ഭരണകൂടത്തിന്റെ ഒത്താശയോടു കുടി സംഘപരിവാര്‍ നടത്തുന്ന ഭീകര വാഴ്ച്ചയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം, പൊതുയോഗവും നടത്തി.

മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് പ്രധാനമരന്തി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.

എം.എം ജിജേഷ്, പി.എസ് പ്രവീണ്‍, കെ. പ്രിയേഷ്, എസ്.യു. രജിത്ത് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് കെ.യു ജിതേഷ്, ആര്‍.ബി. നിഖില്‍രാജ്, കെ.കെ. നിധീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read