Categories
headlines

മുയിപ്പോത്ത് എടച്ചേരിച്ചാലില്‍ സുനന്ദാലയത്തില്‍ ദേവി (പറായി) അന്തരിച്ചു

പേരാമ്പ്ര (2020 Oct 28): മുയിപ്പോത്ത് എടച്ചേരിച്ചാലില്‍ സുനന്ദാലയത്തില്‍ പരേതനായ വെള്ളന്റെ ഭാര്യ ദേവി (പറായി – 75) അന്തരിച്ചു.


മക്കള്‍: ജാനകി, കല്ല്യാണി, കമല, സുരേഷ്, ബിന്ദു, റീന, സുനി, സുനിത, അഡ്വ. സുധീഷ് (ഡിവൈഎഫ്‌ഐ ചെറുവണ്ണൂര്‍ മേഖലാ പ്രസിഡന്റ്), പരേതയായ മോളി.

മരുമക്കള്‍: അരുത്തന്‍, വേലായുധന്‍, പ്രകാശന്‍, സന്തോഷ്, യമുന, പരേതനായ ശങ്കരന്‍.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS