Categories
headlines

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 15 ല്‍ ജില്ലാകൃഷിഫാം റോഡ് പണി പൂര്‍ത്തീകരിച്ചു

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 15 ല്‍ ജില്ലാകൃഷിഫാം റോഡ് 5 ലക്ഷം വകയിരുത്തി പണി പൂര്‍ത്തീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.


ഗ്രാമ പഞ്ചായത്തംഗം വിനിഷ ദിനേശന്‍
അധ്യക്ഷയ വഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മ്മാന്‍ സി.കെ ശശി, എ.ജി ഭാസ്‌കരന്‍, ടി.കെ സബിന്‍, ഷാജി എന്നിവര്‍ പങ്കെടുത്തു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP