ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട് നവീകരിച്ച ഷോറും ഉദ്ഘാടനം ഇന്ന്

By | Monday September 30th, 2019

SHARE NEWS

മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട് നവീകരിച്ച ഷോറും ഉദ്ഘാടനം ഇന്ന്. മേപ്പയ്യൂരിലെ ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട് കൂടുയല്‍ സ്‌റ്റേക്കും ഡിസൈനുകളുമായി ഇന്നുമുതല്‍ പുനരാരംഭിക്കുകയാണ്.

ഡയമണ്ട് ആഭരണങ്ങള്‍ക്ക് വിശാലമായ കൗണ്ടറോടു കൂടി പ്രവര്‍ത്തനമാരംഭിക്കുന്ന ഷോറൂമില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വര്‍ണ്ണം ഡയമണ്ട് ആഭരണങ്ങള്‍ക്ക് പ്രത്യേക ഡിസ്‌ക്കൗണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കായ് പ്രത്യേക ആഭരണ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ന് കാലത്ത് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

Tags: ,
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read