Categories
headlines

നാടക കലാകാരന്‍മാരെ അവഹേളിക്കരുത്

പേരാമ്പ്ര: നാടക കലാകാരന്‍മാരെ ഇകഴ്ത്തിക്കാട്ടി അശ്ശീലമായി ചിത്രീകരിച്ച് അവതരിപ്പിക്കുന്ന ചാനലുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കേരള നാടക പ്രവര്‍ത്തക സംഘം കോഴിക്കോട് ജില്ലാ പ്രസിഡന്റ് വല്‍സന്‍ എടക്കോടന്‍ ആവശ്യപ്പെട്ടു.


മലയാളം പ്രമുഖ ചാനലുകളില്‍ കോമഡി സ്‌കിറ്റുകളായാണ് നാടകകലാകാരന്‍മാരെ അപമാനിച്ചുകൊണ്ട് പ്രോഗ്രാം തയ്യാറാക്കി അവതരിപ്പിച്ചു.

കൊണ്ടിരിക്കുന്നത് പ്രതികൂല സാഹചര്യം മൂലം നാടകം അവതരിപ്പിക്കാന്‍ കഴിയാതെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന നാടക കലാകാരന്‍മാരെ മോശം പരാമര്‍ശങ്ങളിലൂടെയും വൈകൃത ചേഷ്ടകളിലൂ ടെയും പ്രേക്ഷകരെ കാണിച്ച് ആനന്ദം കണ്ടെത്തുന്ന ചാനല്‍ മുതലാളിമാര്‍ക്കെതിരെ ക്രിയാത്മക നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP