കമ്യൂണിറ്റി കിച്ചനിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പച്ചക്കറികള്‍ ശേഖരിച്ചു നല്‍കി

By | Tuesday April 7th, 2020

SHARE NEWS

പേരാമ്പ്ര : ചെറുവണ്ണൂര്‍ കമ്യൂണിറ്റി കിച്ചനിലേക്ക് ഡിവൈഎഫ്‌ഐ ആവള മേഖല കമ്മിറ്റി പച്ചക്കറികള്‍ ശേഖരിച്ചു. പച്ചക്കറികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ബിജുവിനെ ഏല്‍പ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം ബി.ബി. ബിനീഷ്, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി അതുല്‍ദാസ്, മേഖല പ്രസിഡണ്ട് എം.കെ. സുധീഷ്, ട്രഷറര്‍ കെ.കെ. വിപിന്‍, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അമര്‍ഷാഹി, അരുണ്‍ലാല്‍, കെ.സി. ദിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read