ബോര്‍ഡുകള്‍ തകര്‍ത്തതില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി

By | Wednesday September 16th, 2020

SHARE NEWS

പേരാമ്പ്ര(2020 Sept 16): കഴിഞ്ഞ ഓണനാളില്‍ തിരുവനന്തപുരം വെഞ്ഞാറമൂടില്‍ കൊലചെയ്യപ്പെട്ട ഹഖ് മുഹമദിന്റെ, മിഥിലാജിന്റെയും ബോര്‍ഡുകള്‍ കണ്ണൂരില്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി.

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബോര്‍ഡ് നശിപ്പിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. തുടര്‍ന്ന് പേരാമ്പ്രയില്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

പ്രകടനത്തിന് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷ്, കെ. പ്രിയേഷ്, എസ്.യു. രജിത്ത്, ബിനില്‍ രാജ്, കെ.വി. അനുരാഗ്, അര്‍ജുന്‍ മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

DYFI activists staged a protest in Perambra against the demolition of the boards of Haq Mohammad and Mithilaj, who were killed in Venjaramoodu, Thiruvananthapuram last Onam.

The DYFI alleged that the board was destroyed by Congress and Youth Congress activists. The board was then set up at Perambalur.

DYFI Block Secretary MM. Jijesh, K. Priyesh, S.U. Rajith, Binil Raj, KV Anurag and Arjun Mohan led the way.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read