തുടര്‍വിദ്യാകേന്ദ്രത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി ഡിവൈഎഫ്‌ഐ

By | Wednesday June 10th, 2020

SHARE NEWS

പേരാമ്പ്ര (June 10): മരുതേരി വായനശാലയില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാകേന്ദ്രത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി ഡിവൈഎഫ്‌ഐ.

വായനശാലയില്‍ സ്ഥാപിക്കാനുള്ള ടി.വി. ഡിവൈഎഫ്‌ഐ പേരാമ്പ്ര ഈസ്റ്റ് മേഖല സെക്രട്ടറി പി.സി. സജിദാസ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം റീനയ്ക്ക് കൈമാറി.

ഗ്രാമപഞ്ചായത്തംഗം ജിഷ കൊട്ടപ്പുറം, ടി. ചന്ദ്രന്‍, ഷിബിന്‍ദാസ്, കെ. വിപിന്‍, ടി. സുബീഷ് എന്നിവര്‍ സംബന്ധിച്ചു

DYFI has launched online learning facility at the Maruteri Thudar Vidyalaya Kendra

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read