പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു

By | Monday June 22nd, 2020

SHARE NEWS

പേരാമ്പ്ര (june 22): കൊറോണ കാലഘട്ടത്തില്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സ്‌നേഹ സമ്മാനമായി ഡിവൈഎഫ്‌ഐ മായഞ്ചേരി പൊയില്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം പി.കെ അജീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മേഖല കമ്മിറ്റി ട്രഷറര്‍ കണ്ണദാസ്, ലിപിന്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു.

DYFI Mayancherry Poyil Unit Committee has been distributing study kits as a kind gift to the students of the area during the Corona era.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read