എസ്എസ്എല്‍സി ഉന്നത വിജയികളെ അനുമോദിച്ചു

By | Monday July 13th, 2020

SHARE NEWS

 

പേരാമ്പ്ര (2020 July 13): ഡിവൈഎഫ്‌ഐ പന്തിരിക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി ഉന്നത വിജയികളുടെ വീടുകളില്‍ സന്ദര്‍ശിച്ച് ഉപഹാരം നല്‍കി അനുമോദിച്ചു.

പരിപാടി ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എസ്.യു.
രജിത്ത് ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയില്‍ മേഖല സെക്രട്ടറി എ.പി. ബിപിന്‍, പ്രസിഡന്റ് കെ.എം. ഷിനോജ്, ട്രഷര്‍ പി.കെ. വരുണ്‍ ജോയിന്റ് സെക്രട്ടറിമാരായ എ.സി. ഷൈജു, മിഥുന്‍സജി എന്നിവര്‍ നേതൃത്വം നല്‍കി.

SSLC under the leadership of DYFI Panthirikkara Sector Committee visited the houses of top achievers and congratulated them.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read