Categories
headlines

ഡിവൈഎഫ്‌ഐ പേരാമ്പ്ര വെസ്റ്റ് മേഖലാ കമ്മിറ്റി കമ്യുണിറ്റി കിച്ചണിലേക്ക് വിറക് നല്‍കി

പേരാമ്പ്ര : കമ്യുണിറ്റി കിച്ചണിലേക്ക് വിറക് നല്‍കി ഡിവൈഎഫ്‌ഐ പേരാമ്പ്ര വെസ്റ്റ് മേഖലാ കമ്മിറ്റി. പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ കമ്യുണിറ്റി കിച്ചണിലേക്ക് ആവശ്യമായ വിറകാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശേഖരിച്ച് നല്‍കിയത്.


ബേ്‌ളാക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന എന്നിവര്‍ ഏറ്റുവാങ്ങി. ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡണ്ട് എസ്.യു. രജിത്ത്, മേഖലാ സെക്രട്ടറി ബിനില്‍ രാജ്, അമല്‍ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP