Categories
headlines

പൂജ്യം കോവിഡ് ലക്ഷ്യവുമായി ഡിവൈഎഫ്‌ഐ


ചെറുവണ്ണൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ഡിവൈഎഫ്‌ഐ. ആവള മാനവ ഭാഗത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഈ മാസം അവസാനിക്കുമ്പോഴേക്കും പൂജ്യത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്‌ഐ കോവിഡ് ഹെല്‍പ്പ് ഡസ്‌ക്ക് പ്രവര്‍ത്തനമാരംഭിച്ചത്.


ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം എം.എം.രഘുനാഥ്, എം. കുഞ്ഞമ്മത്, എം.എം. അശോകന്‍, അമര്‍ഷാഹി എന്നിവര്‍ സന്നിഹിതരായിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കപ്പം ബോധവത്കരണവും ഹെൽപ് ഡെസ്കിന്റെ ഭാഗമായി നടത്തും


 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP