ഡിവൈഎഫ്‌ഐ വനിതാ കൂട്ടായ്മ കണ്‍വന്‍ഷന്‍

By | Sunday December 15th, 2019

SHARE NEWS

പേരാമ്പ്ര : ഡിവൈഎഫ്‌ഐ വനിതാ കൂട്ടായ്മയായ സമയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. സുജ ഫറൂഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ഷിജി കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു . ആദിത്യ സുകുമാരന്‍, അനഘ പാലേരി, പി.എസ് പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് കൊണ്ട് പ്രകടനം നടത്തി പൗരത്വ ബില്ലിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. ആദിത്യ സുകുമാരന്‍, അനഘ പാലേരി, ഷിജി കൊട്ടാരത്തില്‍, അനാമിക നൊച്ചാട്, സുര്യ എരവട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read