Categories
headlines

എടപ്പള്ളി – പുളിക്കൂല്‍മീത്തല്‍ റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂര്‍ : എടപ്പള്ളിക്കണ്ടി – പുളിക്കൂല്‍മീത്തല്‍ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു.


തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത റോഡ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.

5ാം വാര്‍ഡ് അംഗം ശ്രീനിലയം വിജയന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് അംഗം ആന്തേരി കമല, കൂവല ശ്രീധരന്‍, സുധാകരന്‍ പറമ്പാട്ട്, ബാബുരാജ് പുളിക്കൂല്‍ എന്നിവര്‍ സംസാരിച്ചു. കുന്നത്ത് ശ്രീധരന്‍ സ്വാഗതവും പി.കെ ശങ്കരന്‍ നന്ദിയും പറഞ്ഞു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

RELATED NEWS


NEWS ROUND UP