മീലാദ് ആഘോഷവും സൗജന്യ പച്ചക്കറി വിത്ത് വിതരണവും

By | Sunday November 17th, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര എടവരാട് അന്‍സാറുല്‍ ഇസ്ലാം മദ്രസ കമ്മറ്റി മീലാദ് ആഘോഷത്തിന്റെ ഭാഗമായി കൃഷിപാഠം പദ്ധതി സംഘടിപ്പിച്ചു. ചടങ്ങില്‍ സംബന്ധിച്ച മുഴുവന്‍ ആളുകള്‍ക്കും സൗജന്യ പച്ചക്കറിവിത്ത് വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗം അബ്ദുറഹിമാന്‍ പുത്തന്‍പുരയില്‍ ഉദ്ഘാടനം ചെയ്തു. കല്ലറ അമ്മത് ഹാജി, ഇബ്രാഹീം മുസ്ലിയാര്‍ മുക്കള്ളില്‍, ഇ. അഹമ്മത് സഖാഫി, മുസ്തഫ മുസ്ലിയാര്‍ കിഴിഞ്ഞാണ്യം, സി.പി. കുഞ്ഞബ്ദുള്ള മുയിപ്പോത്ത്, കെ. കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read