Categories
headlines

പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിംലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. കമ്മറ്റി പ്രസിഡന്റ് ഐ.ടി. അബ്ദുല്‍ സലാം ഗ്രാമപഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടിക്ക് കിറ്റ് നല്‍കി നിര്‍വ്വഹിച്ചു.


മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി മുജീബ് കോമത്ത്, മേപ്പാട്ട് പി.കെ. അബ്ദുല്ല, ഷര്‍മിന കോമത്ത്, പി.കെ. അഷറഫ്, വി.പി. ജാഫര്‍, ഷാഹിദ് മേപ്പാട്ട്, ഷബീര്‍ പൊന്നന്‍ കണ്ടി, ടി.കെ. ഷരീഫ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP