ചെമ്പനോടയില്‍ കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചു

By | Saturday February 22nd, 2020

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോടയില്‍ കാട്ടാനകൂട്ടം കൃഷിയിടത്തിലിറങ്ങി വന്‍തോതില്‍ വിള നശിപ്പിച്ചു. കൃഷിയിടത്തെ സംരംക്ഷിക്കാന്‍ ലക്ഷങ്ങള്‍ വകയിരുത്തി സര്‍ക്കാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം മറികടന്നാണു വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി നാശം വരുത്തുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

തേരകം മാത്യുവിന്റെ തെങ്ങുകള്‍, മത്തത്ത് അഹമ്മദ് ഹാജിയുടെ വാഴ എന്നിവയാണു നശിപ്പിച്ചത്്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയിലാണു ഈ മേഖല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read