ഇ എം എസ് ഗ്രന്ഥാലയം കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കിടക്കകള്‍ സംഭാവന ചെയ്തു

By | Tuesday July 28th, 2020

SHARE NEWS

പേരാമ്പ്ര(2020-July-28): കോവിഡ് വ്യാപനം ഉയരുന്ന സാഹജര്യത്തില്‍ കൂത്താളി ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ഇഎംഎസ് ഗ്രന്ഥാലയം പത്ത് കിടക്കകള്‍ സംഭാവന ചെയ്തു.

ഗ്രന്ഥാലയം ജോ.സെക്രട്ടറി പി.ടി സുനില്‍ കുമാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അസ്സന്‍കുട്ടിക്ക് കിടക്കകള്‍ കൈമാറി. കൂത്താളി വിഎച്ച്എസ്എസില്‍ വെച്ച് നടന്ന ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ.നാരായണന്‍, വി.കെ.ബാബു, കെ.എം രാജന്‍ എന്നിവര്‍ പങ്കെടുത്തു.

The EMS Library has donated ten beds to the Kovid First Line Treatment Center started in Koothali Grama Panchayat in the wake of the rising Kovid spread.

Library Joint Secretary PT Sunil Kumar handed over the beds to Panchayat President KP Assankutty. Taluk Library Council President K Narayanan, VK Babu and KM Rajan were present at the function held at Koothali VHSS.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read