പരിസ്ഥിതി ദിനത്തില്‍ 100 വൃക്ഷ തൈകള്‍ നട്ടു

By | Friday June 5th, 2020

SHARE NEWS

പേരാമ്പ്ര (June 5) : പരിസ്ഥിതി ദിനത്തില്‍ 100 വൃക്ഷ തൈകള്‍ നടുക എന്നുള്ള യൂത്ത് ലീഗ് പന്തിരിക്കര ശാഖയുടെ ക്യാമ്പയിന് ഇന്ന് തുടക്കം കുറിച്ചു.

ഔഷധ, ഫല വൃക്ഷങ്ങളാണ് നട്ടത്. പന്തിരിക്കര ടൗണിലും, പ്രമദേശത്തെ നൂറോളം വീടുകളിലും യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തി വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു.

പന്തിരിക്കര ടൗണില്‍ ആദ്യ വൃക്ഷ തൈ നട്ടുകൊണ്ട് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ്പി കുഞ്ഞമ്മദ് ഉദ്ഘടനം ചെയ്തു.

ലീഗ് നേതാക്കളായ കെ.ടി. ലത്തീഫ്, റഷീദ് കുനിയില്‍, മുഹമ്മദ് കുന്നത്ത്, അബ്ദുറഹിമാന്‍ കോടന്‍കോട്ടുമ്മല്‍, ടി.എം.കെ. അമ്മദ്, ഷരീഫ് കയനൊത്ത്, ദില്‍ഷാദ്, കെ. നാജിദ്, വി.പി. നിസാര്‍, റിയാസ് പന്തിരി, കെ.കെ. റംഷിദ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read