Categories
headlines

പ്രതീക്ഷകള്‍ അസ്തമിച്ചു; കരുവോട്ചിറ പുഞ്ചകൃഷിനശിച്ചു

പേരാമ്പ്ര: കനത്ത മഴയില്‍ വെള്ളം കയറി കരുവോട്ചിറയില്‍ പുഞ്ചകൃഷി വ്യാപകമായി
നശിച്ചു.


കരുവോട് പാടശേഖര സമിതി കൃഷിക്കാര്‍ ഏപ്രില്‍ 30 ന് നെല്ല് കൊയ്‌തെടുക്കാന്‍ കഴിയുമായിരുന്നു,
ന്യൂനമര്‍ദ്ദമില്ലായിരുന്നെങ്കില്‍ മെയ് 25 ന് വിളവെടുക്കാന്‍ നില്‍ക്കെയാണ് പുഞ്ചയില്‍ വെള്ളം കയറി നശിച്ചത്.

മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷീദ നടുക്കാട്ടില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സറീന ഒളോറ, വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ കീഴ്പ്പയ്യൂര്‍ കരുവോട് ചിറയിലെ കൃഷിനാശം സംഭവിച്ച സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി.


കൃഷി നാശം സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്ന് കര്‍ഷകര്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റിനോട് ആവശ്യപ്പെട്ടു

 

 

 

 

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP