കൊത്തിയപാറയില്‍ തീ പിടുത്തം

By | Monday January 27th, 2020

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ കൊത്തിയപാറയില്‍ തീ പിടുത്തം. ആറ് ഏക്കറോളം ഭൂമി കത്തി നശിച്ചു. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീ കത്തിച്ചത് കാറ്റില്‍ സമീപത്തെ പറമ്പിലേക്കും വ്യാപിക്കുകയായിരുന്നു എന്ന് നാട്ടകാര്‍ പറഞ്ഞു.

ഉണങ്ജി നില്‍ക്കുന്ന പുല്ലുകള്‍ക്ക് തീപിടിച്ചതാണ് രീപിടുത്തമുണ്ടാവാന്‍ കാരണം. ഇന്ന് ഉച്ചയോടെയാണ് സംഭവം. പേരാമ്പ്ര പേരാന്ര്യില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും കുന്നിന്‍ മുകളിലേക്ക് കയറാന്‍ കഴിഞ്ഞില്ലെങ്കിലും തീ പടരാതിരിക്കാന്‍ വെള്ളമൊഴിച്ച് നിയന്ത്രിച്ചു. തീ പടരുന്നത് തടയാന്‍ നാട്ടുകാര്‍ കാട് വെട്ടിതെളിച്ച് മണിക്കൂറുകള്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read