Categories
headlines

നരേന്ദ്ര മോഡി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം; ബിജെപി പ്രവര്‍ത്തകര്‍ ആവളയില്‍ ജനസമ്പര്‍ക്കം നടത്തി

പേരാമ്പ്ര : നരേന്ദ്ര മോഡി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി രാജ്യവ്യാപകമായി നടത്തുന്ന പ്രചരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ ആവളയില്‍ ജനസമ്പര്‍ക്കം നടത്തി.


പ്രമുഖ പാരമ്പര്യ നാട്ടുവൈദ്യനായ ആവളയിലെ ഇ.സി. ശ്രീധരന്‍ നമ്പ്യാര്‍ക്ക് പ്രചരണപത്രം നല്‍കി കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ് ഉദ്ഘാടനം ചെയതു.

തൊന്നുറ്റി ഒന്നാം വയസ്സിലും കര്‍മ്മനിരതനായ ശ്രീധരന്‍ വൈദ്യര്‍ പേരാമ്പ്ര സ്റ്റേറ്റ് ബാങ്കിന് സമീപം ഇപ്പോഴും രോഗികളെ പരിശോധിക്കുന്നു. തച്ചര്‍ കണ്ടി രജീഷ്, കെ.പി. നിഥിന്‍ ലാല്‍, ഇ. ബിനിഷ് എന്നിര്‍ സംബന്ധിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP