Categories
headlines

കൂത്താളി കമ്മോത്ത് ക്ഷേത്രമഹോത്സവത്തിന് കൊടിയേറി

പേരാമ്പ്ര: കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ മഹോത്സവത്തിന് കൊടിയേറി.


തന്ത്രി കെ. മാധവന്‍ ഭട്ടതിരി, മേല്‍ശാന്തി കെ. കേശവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. എക്‌സിക്യൂട്ടീവ് ഓഫിസര്‍ ടി.ടി. വിനോദന്‍ നേത്യത്വം നല്‍കി.

കോവിഡ് സാഹചര്യത്തില്‍ ക്ഷേത്ര ചടങ്ങകള്‍ മാത്രമായി നടത്തുന്ന മഹോത്സവം ജനുവരി 21-ന് കുളിച്ചാറാട്ടോടെ സമാപിക്കും.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP