പേരാമ്പ്രയിലെ ആദ്യകാല ആധാരം എഴുത്തുകാരന്‍ എടവരാട് തിരുമംഗലത്ത് ഭാസ്‌ക്കരന്‍ നായര്‍ അന്തരിച്ചു

By | Tuesday September 24th, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്രയിലെ ആദ്യകാല ആധാരം എഴുത്തുകാരന്‍ എടവരാട് തിരുമംഗലത്ത് ഭാസ്‌ക്കരന്‍ നായര്‍(85) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍.

ഭാര്യ രാധഅമ്മ. മക്കള്‍ രാധാകൃഷ്ണന്‍ (ആധാരം എഴുത്ത് പേരാമ്പ്ര), പ്രേമകുമാരി, ഗീത. മരുമക്കള്‍ ഉഷ, പ്രേമന്‍(കൈതക്കല്‍), പരേതനായ രാഘവന്‍ നായര്‍(ചെറുവണ്ണൂര്‍).

സഹോദരങ്ങള്‍ കുട്ടികൃഷ്ണന്‍ നായര്‍, ശ്രീധരന്‍ നായര്‍, രാഘവന്‍ നായര്‍.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read