Categories
headlines

പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കോവിലത്ത്കണ്ടി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു.

പേരാമ്പ്ര: മുയിപ്പോത്തെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കോവിലത്ത്കണ്ടി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (86) അന്തരിച്ചു.


ഭാര്യ മീനാക്ഷി അമ്മ. മക്കള്‍ സജീവന്‍, സജിനി, സന്തോഷ്, സവിത,
മരുമക്കള്‍ ദിവാകരന്‍ പാത്തിചാലില്‍ (ചെമ്പ്ര) മോഹനന്‍ കണ്ണിപൊയില്‍ (നരയംകുളം) നിഷ (മട്ടന്നൂര്‍)

സഹോദരങ്ങള്‍ നാരായണി അമ്മ, പരേതയായ ഉണ്ണിച്ചറാമ്മ, ചുരുതയി അമ്മ. സഞ്ചയനം ബുധനാഴ്ച.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP