Categories
headlines

ഇന്ധന വില വര്‍ധന: പോസ്റ്റര്‍ സമരവുമായി ഡിവൈഎഫ്‌ഐ


പേരാമ്പ്ര: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കൊണ്ട് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പോസ്റ്റര്‍ സമരത്തിന്റെ പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം പ്രശസ്ത ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത് നിര്‍വഹിച്ചു.


ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ്, കെ പ്രിയേഷ്, കെ.ടി സുധാകരന്‍, അര്‍ജുന്‍ മോഹന്‍, അമല്‍ ജിത്ത്, അശ്വന്ത് ചന്ദ്ര എന്നിവര്‍ സംബന്ധിച്ചു

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP