Categories
headlines

കൂത്താളിയിലെ വരിയന കണ്ടി ഗോപാലന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര: കൂത്താളിയിലെ വരിയന കണ്ടി ഗോപാലന്‍ നായര്‍ (75) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: മാധവിക്കുട്ടി അമ്മ.


മക്കള്‍: വി.കെ ബാബു ( കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ക്ലര്‍ക്ക്, സിപിഐ എം മൊയോര്‍കുന്ന് ബ്രാഞ്ച് സെക്രട്ടറി ), സുരേന്ദ്രന്‍, സിന്ധു.

മരുമക്കള്‍: പ്രീജ (കൈരളി വനിതാ സഹകരണ സംഘം കൂത്താളി), ശ്രീജ (കൂത്താളി), രാധാകൃഷ്ണന്‍ (വളയം ). സഹോദരങ്ങള്‍: കല്ല്യാണി അമ്മ, പരേതനയ കുഞ്ഞിരാമന്‍ നായര്‍.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP