Categories
headlines

ഉദ്യോഗാര്‍ത്ഥി സമരത്തിന് മുന്‍പില്‍ സര്‍ക്കാര്‍ മുട്ടുമടക്കേണ്ടിവരും : വി.പി. ദുല്‍ഖിഫില്‍

ചെറുവണ്ണൂര്‍: ഉദ്യോഗാര്‍ത്ഥി സമരത്തിന് മുന്‍പില്‍ സര്‍ക്കാറിന് മുട്ടു മടക്കേണ്ടിവരുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി.പി ദുല്‍ഖിഫില്‍ പറഞ്ഞു.


ചെറുവണ്ണൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്റ്റ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.


എസ്. സുനന്ദ്, ആര്‍. പി ഷോഭിഷ്, ശ്രീഷ ഗണേഷ്, ഇ.സി മനുലാല്‍, കിഷോര്‍ കാന്ത്, വിപിന്‍രാജ്, ഇ.കെ സമീര്‍, പി.ബാസില്‍, എ.പി ദിഗേഷ്, നജീം കക്കറമുക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP