നല്ലറിവുകൂട്ടം ആരോഗ്യ ബോധവല്‍ക്കരണ ശില്പശാല നടത്തി

By | Tuesday November 12th, 2019

SHARE NEWS

പേരാമ്പ്ര : ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ എഡ്യൂ കെയര്‍ പദ്ധതിയുടെ ഭാഗമായി കൗമാര ആരോഗ്യവും ജീവിത ശൈലിയും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

ഡെപ്യൂട്ടിഹെഡ്മാസ്റ്റര്‍ വി.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഉഷ പഴവീട്ടില്‍ അധ്യക്ഷത വഹിച്ചു. ഡോ. സുബിന്‍ നാഗത്ത്, ഡോ. സി.എച്ച്. സിതാര എന്നിവര്‍ ക്ലാസെടുത്തു. കെ.ടി.കെ. റയ്ഹാനത്ത്, കെ.പി. മിനി, കെ.ടി. സമിത എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read