ദ്വിദിന സംരംഭകത്വ വികസന പരിശീലന ക്ലാസ് ആരംഭിച്ചു

By | Wednesday October 2nd, 2019

SHARE NEWS

പേരാമ്പ്ര : പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ന്ററി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെയും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ടെക്‌നോളജിയുടെയും സംയുക്താഭിമുഖ്യത്തില്‍ മേപ്പയ്യൂര്‍ ഗവ. വിഎച്ച്എസ്എസില്‍ വിദ്യാര്‍ഥികള്‍ക്കായി ദ്വിദ്വിന സംരംഭകത്വ പരിശീലന പദ്ധതി ക്ലാസുകള്‍ ആരംഭിച്ചു.

പിടിഎ വൈസ് പ്രസിഡണ്ട് വി. മുജീബ് ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ആര്‍.എം സരിത അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ എം.എം. സുധാകരന്‍, പി.ടി.എ എക്‌സിക്യൂട്ടിവ് അംഗം മുജീബ് കോമത്ത്, ആര്‍. അര്‍ച്ചന, ആര്‍. സിമി എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read