Categories
headlines

കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി ചങ്ങരോത്ത് സ്വദേശി ഡോ. കെ.എം. മുഹമ്മദ് ഇസ്മായില്‍

പേരാമ്പ്ര: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി ചങ്ങരോത്ത് സ്വദേശി ഡോ. കെ.എം. മുഹമ്മദ് ഇസ്മായില്‍.


ചങ്ങരോത്ത് പഞ്ചായത്ത് പുറവൂരിലെ പുലയന്‍ കാവില്‍ അസൈനാര്‍ കുഞ്ഞായിഷ ദമ്പതികളുടെ മകനാണ്.

കല്ലിക്കണ്ടി എന്‍എഎം കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും, പോളിമര്‍ കെമിസ്ട്രി വിഭാഗം തലവനുമാണ്.


ഭാര്യ സുഹറ (കല്ലാച്ചി ഹൈടെക് കോളേജിലെ അധ്യാപിക).

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP