കോവിഡ് നേര്‍ക്കാഴ്ച സംഗീത വിഡിയോ ആല്‍ബം പ്രകാശനം ചെയ്തു

By | Friday August 7th, 2020

SHARE NEWS

കോവിഡ് മൂലം ഒറ്റപ്പെട്ട് കഴിയേണ്ടി വന്ന കുട്ടിയുടെ വര്‍ത്തമാന ജീവിത സാഹചര്യങ്ങള്‍ വരച്ച് കാട്ടുന്ന ഈ വീഡിയോ ആല്‍ബം പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും നേര്‍കാഴ്ചകളും ഉള്‍പ്പെടുത്തിയാണ് ചിത്രികരിച്ചിരിക്കുന്നത്.

ദാസന്‍ കെ പെരുമണ്ണയാണ് ആല്‍ബത്തിന്റെ ഗാന രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മ്മാണം വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ല ജനറല്‍ സെക്രട്ടറി വിജയലക്ഷ്മി നമ്പ്യാര്‍.ആലാപനം രംജി ലക്ഷ്മി, അശോക് കായണ്ണ.

പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ പി.ആര്‍ ഷാമിന്‍ ആല്‍ബത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.എം ശശി കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.

The video album depicts the current life situation of a child who had to live alone due to Kovid, including news and direct reports from the press.

The song is composed and directed by Dasan K Perumanna. Vijayalakshmi Nambiar, General Secretary, Women’s Wing, Construction Traders and Industrialists Coordinating Committee. Singers: Ranji Lakshmi, Ashok Kayanna.

Perambra Taluk Hospital Medical Officer Dr PR Shamin released the album. Health Inspector EM Sasi Kumar attended the function.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read