കൂത്താളിയില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ കേന്ദ്രം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേയ്ക്ക് മാറ്റി

By | Saturday June 1st, 2019

SHARE NEWS

പേരാമ്പ്ര : കൂത്താളിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ കേന്ദ്രം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേയ്ക്ക് മാറ്റിയതായും പുതുക്കലിന് കുടുംബത്തിലെ എല്ലാവരും എത്തിച്ചേരേണ്ടതാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read