പുഴയില്‍ മാലിന്യം ; യുഡിഎഫ് റോഡ് ഉപരോധിച്ചു

By | Friday October 12th, 2018

SHARE NEWS

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തിലെ താനിക്കണ്ടി പാലത്തിനു സമീപത്തും ചെമ്പ്ര പാലത്തിനടിയിലും ആശുപത്രി മാലിന്യം നീക്കം ചെയ്യണമെന്നും തള്ളിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൂത്താളി പഞ്ചായത്ത് യുഡിഎഫ് ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ മോഹന്‍ ദാസ് ഓണിയില്‍ ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ തണ്ടോറ, റഷീദ് വിളയാട്ട് കണ്ടിമുക്ക്, സി.വി അമ്മത,് ടി.പി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

സി.കെ. ഭാസ്‌കരന്‍, എന്‍.കെ. പ്രകാശന്‍, സലാം കുരുവത്ത് കണ്ടി മുസ്തഫ, ഇ.വി. മനോജ്, ഷറഫുദീന്‍, എന്‍.എം. മണി കെ.എം വിനോദന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read