Categories
headlines

ഇടിമിന്നലില്‍ വീടിന് പരുക്ക്

പേരാമ്പ്ര: ഒന്നാം മൈലില്‍ വടക്കേടത്ത് താഴെ കൊമ്മിണിയോട്ട് ശാരദയുടെ വീട് ആണ് രണ്ടരയോടെ ഉണ്ടായ ഇടി മിന്നലില്‍ തകര്‍ന്നത്. വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു.


വീടിന്റെ ഉള്‍ഭാഗം പൂര്‍ണമായി തകര്‍ന നിലയിലാണ്. വൈദ്യുത ഉപകരണങ്ങള്‍ കത്തി നശിച്ചു. 4 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വില്ലേജ് അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ചു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP