Categories
headlines

മീത്തലെ വീട്ടില്‍ ഇബ്രാഹീം മുസ്ലിയാര്‍ അന്തരിച്ചു

ചെറുവണ്ണൂര്‍ : പ്രമുഖ പണ്ഡിതനും ദീര്‍ഘകാലം ചെറുവണ്ണൂര്‍ മഹല്ല് ഖത്തീബും നൂറുല്‍ ഇസ്‌ലാം മദ്രസ്സാ അധ്യാപകനും ആയിരുന്ന മീത്തലെ വീട്ടില്‍ ഇബ്രാഹീം മുസ്ലിയാര്‍(86) അന്തരിച്ചു.


മക്കള്‍ അബ്ദുറഹീം സൈനി(ചെറുവണ്ണൂര്‍ മഹല്ല് ഖത്തീബ്), ആയിഷ, സൈനബ മരുമക്കള്‍ ഇബ്രാഹീം മുസ്ലിയാര്‍ (എരവട്ടൂര്‍), അമ്മദ് (ചെറുവണ്ണൂര്‍), സക്കീന (ചേനായി).

സഹോദരങ്ങള്‍ മറിയം, കദീശ പരേതരായ അമ്മത് (പന്തിരിക്കര), എം.വി മൊയ്തീന്‍ മൗലവി, കുഞ്ഞയിഷ, കുഞ്ഞാമി.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP