Categories
headlines

കല്‍പത്തൂരില്‍ വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറ മഴയില്‍ ഇടിഞ്ഞ് താണു

പേരാമ്പ്ര: കല്‍പത്തൂരില്‍ വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറ മഴയില്‍ ഇടിഞ്ഞ് താണു.


കല്‍പത്തൂര്‍ കിഴക്കേ മീത്തല്‍ ദേവകിയുടെ വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറയാണ് കനത്ത മഴയില്‍ ഇടിഞ്ഞ് താണത്.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഈ സമയത്ത് കിണറിന്റെ അടുത്ത് ആരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.


അന്‍പതിനായിരം രൂപയുടെ നഷ്ടം ഉള്ളതായി ഉടമ പറഞ്ഞു. വില്ലേജ് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP