ജാനകി വയലിലെ താമസക്കാര്‍ക്ക് പട്ടയം നല്‍ക്കണം

By | Thursday March 12th, 2020

SHARE NEWS

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ജാനകി വയലിലെ താമസക്കാര്‍ക്കും ഭൂമി കൈവശമുള്ള കര്‍ഷകരുടെ കൈവശമുള്ള ഭുമിക്കും പട്ടയം നല്‍ക്കാന്‍ അടിയന്തര നടപടി സ്വികരിക്കണമെന്ന് ചങ്ങരോത്ത് മണ്ഡല കോണ്‍ഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി ഇവിടെ താമസിച്ച് വരുകയും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വൈദ്യുത ഗ്യാസ് കണക്ഷന്‍ തുടങ്ങി എല്ലാവിധ സര്‍ക്കാര്‍ രേഖകളും ഇവര്‍ക്ക് ഉണ്ടായിട്ടും പട്ടയം മാത്രം അനുവദിക്കാ നടപടിയില്‍ യോഗം പ്രതിഷേദിച്ചു.

പട്ടയം നല്‍ക്കാന്‍ അടിയന്തര നടപടി സര്‍ക്കാരിനെറ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍ക്കാനും യോഗത്തില്‍ തിരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് ഇ.ടി. സരിഷ് അധ്യക്ഷത വഹിച്ചു. കെ.വി.രാഘവന്‍, സി.കെ. രാഘവന്‍, എന്‍. ജയശിലന്‍, സന്തോഷ് കോശി, ജോജി ജോസഫ്, പി.കെ. ലിജു, കെ.കെ. ശ്രീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read