ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി  ജനമൈത്രി പോലീസും റിക്രൂട്ട് ട്രെയിനീസും

By | Sunday July 5th, 2020

SHARE NEWS

പേരാമ്പ്ര (July 05): വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി ജനമൈത്രി പോലീസും റിക്രൂട്ട് ട്രെയിനീസും. ജനമൈത്രി പോലീസ് പേരാമ്പ്രയും റിക്രൂട്ട് ട്രെയിനീസും സംയുക്തമായി ഓണ്‍ലൈന്‍ പഠനത്തിന് ചേനായി എല്‍പി സ്‌കൂളിനു ടെലിവിഷന്‍ കൈമാറി.

പേരാമ്പ്ര പൊലീസ് ഇനസ്പക്ടര്‍ കെ. സുമിത്ത് കുമാര്‍ എസ്എസ്ജി കണ്‍വീനര്‍ പത്മജന് ടിവി കൈമാറി. ചടങ്ങില്‍ ജനമൈത്രി ബീറ്റ് ഓഫിസര്‍മാരായ കെ.എസ്. ശ്രീജിത്ത്, ടി.കെ. ലിസ്‌ന, ചേനായി എല്‍പി സ്‌ക്കൂള്‍ അധ്യാപകന്‍ പി.കെ. രാകേഷ്, റിക്രൂട്ട് ട്രെയിനികളായ ആര്‍. സായന്ദ് രാജ്, എസ്. അര്‍ജുന്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.

Janamaithri Police and Recruitment Trainees to assist students with online learning. Janamaithri police, jointly with Perambra and Recruit Trainees, handed over the television to the LP school for online study.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read