Categories
headlines

ഡോ.ഹരീന്ദ്രനാഥിന് ആദരവുമായി ജെസിഐ


പേരാമ്പ്ര: ലോക ഹോമിയോ പതി ദിനത്തില്‍ ഐഎച്ച്എംഎ നാഷണല്‍ പ്രസിഡന്റ് ഡോ.ടി.കെ ഹരീന്ദ്രനാഥിനെ പേരാമ്പ്ര ജെസിഐ ആദരിച്ചു. ചടങ്ങില്‍ ഡോ. സ്റ്റീഫന്‍, ഡോ.ചൈത്ര ഹരീന്ദ്രനാഥ് എന്നിവരും പങ്കെടുത്തു.


ജെസിഐ ഓഫീസര്‍ മുഹമ്മദ് റാഷിദ് പൊന്നാട അണിയിച്ചു. ജെസിഐ പ്രസിഡന്റ് ജയപ്രകാശ് ഉത്സവ് മൊമന്റോ നല്‍കി ആദരിച്ചു. ജെസിഐ സെക്രട്ടറി അഷ്‌കര്‍, രതീഷ് ഐക്കരാസ്, സുലൈമാന്‍ സ്‌നേഹ തുടങ്ങിയ മറ്റു അംഗങ്ങളും പരിപാടിയില്‍ സന്നിഹിരായിരുന്നു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP