കൂത്താളി പ്രാഥമിക ആേരാഗ്യ കേന്ദ്രത്തില്‍ ജെഎച്ച്‌ഐ, ജെപിഎച്ച്എന്‍ താല്ക്കാലിക നിയമനം

By | Sunday May 31st, 2020

SHARE NEWS

 

പേരാമ്പ്ര : കൂത്താളി പ്രാഥമിക ആേരാഗ്യ കേന്ദ്രത്തില്‍
ദിവസ വേതനാടിസ്ഥാനത്തില്‍ ജെ.എച്ച്.ഐ , ജെ.പി.എച്ച്.എന്‍ തസ്തികകളിലേക്ക് താല്ക്കാലിക നിയമനം(ഒരു മാസത്തേയ്ക്ക് ) നടത്തുന്നു.

സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനത്തില്‍ നിന്നും പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി 2020 ജൂണ്‍ 2 ചൊവ്വ 12 മണിക്ക് ആശുപത്രിയില്‍ കൂടിക്കാഴ്ചക്ക് ഹാജരാവണമെന്ന് പ്രാഥമിക ആേരാഗ്യ കേ്രന്ദം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

Provides temporary appointments (for one month) to JHI and JPHN posts on a daily basis at Koothali Primary Health Center. The PSC defines a government approved institution

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read