Categories
headlines

കുളത്തുവയല്‍ ചെമ്പക്കോട്ട് ജോസഫ് ചാണ്ടി അന്തരിച്ചു

 

പേരാമ്പ്ര : ചെമ്പ്ര കുളത്തുവയല്‍ ചെമ്പക്കോട്ട് ജോസഫ് ചാണ്ടി (78) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 ന് ചെമ്പ്ര കല്ലിങ്കല്‍ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ചര്‍ച്ച് സെമിമത്തരിയില്‍.


സഹോദരങ്ങള്‍ എലന്തു, പൗലോസ്, സ്‌കറിയ, ബേബി, സാറാമ്മ, അന്നു, അച്ചാമ്മ, ഏലിയാമ്മ, പരേതനായ ജോര്‍ജ്.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP