Categories
headlines

എം.പി.വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ചു

പേരാമ്പ്ര : ജനതാ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിയും പ്രഭാഷകനും എഴുത്തുകാരനും രാജ്യസഭാ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ പേരാമ്പ്ര ജെ.പി. കള്‍ച്ചറല്‍ സെന്റര്‍ അനുശോചിച്ചു.


വല്‍സന്‍ എടക്കോടന്‍ അധ്യക്ഷത വഹിച്ചു. കെ.ജി. രാമനാരായണന്‍, ജെ.എന്‍. പ്രേംഭാസില്‍, കല്ലോട് ഗോപാലന്‍, സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി, എ.കെ. അഭിലാഷ് എന്നിവര്‍ സംസാരിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP