Categories
headlines

കായണ്ണയില്‍ താമര വിരിയിച്ച് ജെപി 77

പേരാമ്പ്ര : കായണ്ണ ഗ്രാമപഞ്ചായത്തില്‍ താമര വിരിയിച്ച് എന്‍ഡിഎയിലെ ജെപി 77 എന്ന ജയ പ്രകാശ് കായണ്ണ് ചരിത്രം കുറ്ച്ചിരിക്കുന്നു.


ശക്തമായ ത്രികോണ മത്സരത്തില്‍ എല്‍ഡിഎഫിലെ ഗോപി മാസ്റ്ററെ 11 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജെപി പഞ്ചായത്ത് ഭരണസമിതിയിലേക്ക്് നടന്നു കയറിയത്.

2015 ല്‍ ല്‍രുമുന്നണികള്‍ക്കും വെല്ലുവിളിയായി മത്സര രംഗത്തുണ്ടായിരുന്ന ജെപി 70 ഓളം വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ കോലാറമ്പത്ത് നാരായണനോട് പരാജയപ്പെടുന്നത്. ബിജെപി ജില്ല സമിതി അംഗമാണ് ജയപ്രകാശ് കായണ്ണ.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP